മയ്യിൽ: പെരുവങ്ങൂർ ബദരിയ മസ്ജിദിന് സമീപം തിരുവാൻ വീട്ടിൽ നഫീസ.ടി.വി (92) നിര്യാതയായി.
ഭർത്താവ് : പരേതനായ സൂപ്പി മുസ്ല്യാർ.
മക്കൾ : ഫാത്തിമ, ആയിഷ, ആമിന, മുസ്സാൻ (കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്. എക്സി. അംഗം) അബ്ദുൾ ബാരി (സൌദി അറേബ്യ)
മരുമക്കൾ : റാബിയ ( പഴശ്ശി), സുബൈദ (ഇരിക്കൂർ) പരേതരായ ഇബ്രാഹിം മുസ്ല്യാർ, ഹംസ, മൊയ്തിൻ കുട്ടി.
കബറടക്കം കഴിഞ്ഞു.
Post a Comment