മയ്യിൽ: മയ്യിൽ വെള്ളുവ പുത്തൻ വീട്ടിൽ കമലാക്ഷിയമ്മ(88) അന്തരിച്ചു. പരേതനായ കണ്ണോത്ത് മാധവൻ നമ്പ്യാരുടെ ഭാര്യയാണ്.
മക്കൾ: വി.പി രവീന്ദ്രൻ (ദുബൈ), വി.പി രമ (പട്ടാന്നൂർ)
മരുമക്കൾ: ഗിരിജ, ഒ.എം ഭരതൻ (വിമുക്ത ഭടൻ പട്ടാന്നൂർ)
സഹോദരങ്ങൾ:വി.പി ശ്രീധരൻ (എറണാകുളം), വി.പി രാജഗോപാലൻ (മയ്യിൽ), വി.പി രോഹിണി (മയ്യിൽ), വി.പി സാവിത്രി (പാവന്നൂർ), വി.പി സുലോചന (കാഞ്ഞങ്ങാട്), പരേതരായ വി.പി അനന്തൻ നമ്പ്യാർ (റിട്ട.അധ്യാപകൻ, ചേടിച്ചേരി എൽ.പി സ്കൂൾ), വി.പി ജനാർദ്ദനൻ നമ്പ്യാർ (മയ്യിൽ), വി.പി ലീല (കൈതേരി ഇടം)
രാവിലെ 9 30 ന് ചെറുപഴശ്ശിയിലെ വീട്ടിൽ ഭൗതികശരീരം പൊതു ദർശനം.
സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കണ്ടക്കൈ ശ്മശാനത്തിൽ.
Post a Comment