മയ്യിൽ: വലിയ തോടിനു കുറുകെയുള്ള വള്ളിയോട്ട് അണക്കെട്ടിനോടനുബന്ധിച്ചുള്ള നടപ്പാലത്തിൻ്റെ പടിഞ്ഞാറെ അറ്റത്ത് അപകടകരമായ ഗർത്തം രൂപം കൊണ്ടുവരുന്നു. പാർശ്വഭിത്തിയ്ക്കു തൊട്ടരികിൽ ചെറിയ തോതിൽ രൂപം കൊണ്ടകുഴി തോട്ടിലെ ഒഴുക്കിൻ്റെ ശക്തി കൂടുന്തോറും കുഴിയുടെ വ്യാപ്തിയും കൂടി കൊണ്ടിരിക്കുകയാണ്. ഇപ്പോൾത്തന്നെ ഭയപ്പാടോടുകൂടിയാണ് യാത്രക്കാർ പാലം കടന്നുപോകുന്നത്. അപ്രതീക്ഷിതമായ അപകടം സംഭവിക്കുന്നതിനു മുമ്പ് ഇതിനൊരൂപരിഹാരം തേടുകയാണ് നാട്ടുകാർ.
Post a Comment