കൊളച്ചേരിപറമ്പിൽ ചോയപറമ്പ് വീട്ടിൽ സി.ബിന്ദു (37) നിര്യാതനായി.
ചോയപറമ്പ് വീട്ടില്‍ വിശ്വംഭരന്റയും കമലയുടെയും മകളാണ്.
ഭർത്താവ്: ചോലക്കാരന്‍ കെ.അജേഷ് (ടിസി ഗേറ്റ്.)
മകൾ: അമയ (വിദ്യാർത്ഥിനി, കൊളച്ചേരി എ യൂ പി സ്കൂൾ)
സഹോദരങ്ങൾ: ദിലീപ്, ലത.
സംസ്കാരം നാളെ രാവിലെ 11ന് കൊളച്ചേരിപറമ്പ് ശ്മശാനത്തില്‍.
Post a Comment