മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... അടുവാപ്പുറത്തെ പൂവത്തുംകണ്ടി ലക്ഷ്മണൻ നിര്യാതനായി

അടുവാപ്പുറത്തെ പൂവത്തുംകണ്ടി ലക്ഷ്മണൻ നിര്യാതനായി

ചുളിയാട് അടുവാപ്പുറത്തെ പൂവത്തുംകണ്ടി ലക്ഷ്മണൻ (55) നിര്യാതനായി. 

പി പി ഗോപാലൻ്റെയും, പി കെ മാധവിയുടെയും മകനാണ്.

ഭാര്യ : പരേതയായ സ്വപ്ന (ബ്ലാത്തൂർ) 

മകൾ : നീഷ്മ 

മരുമകൻ : അജേഷ് (ഗൾഫ്) 

സഹോദരങ്ങൾ : പ്രകാശൻ, പ്രദീപൻ, രജനി

സംസ്ക്കാരം ഇന്ന് രാവിലെ 10ന് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്