ലോക ഹൃദയ ദിനത്തിൽ മയ്യിൽ ലയൺസ് ക്ലബ്ബ് മയ്യിൽ ടൌണിൽ സംഘടിപ്പിച്ച ബോധവൽക്കരണ റാലി ഡോ: വിജേഷ് നമ്പ്യാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു |
മയ്യിൽ: ലോക ഹൃദയദിനത്തിൽ ഹൃദയാരോഗ്യ സംരക്ഷണത്തിൻടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിനായി മയ്യിൽ ലയൺസ് ക്ലബ്ബിൻടെ ആഭിമുഖ്യത്തിൽ മയ്യിൽ ടൗണിൽ ബോധവൽക്കരണ റാലി നടത്തി.
മയ്യിൽ ഗവ: ആശുപത്രിക്ക് മുന്നിൽ നിന്നാരംഭിച്ച കൂട്ടയോട്ടം ഡോ: വിജേഷ് നമ്പ്യാർ ഫ്ലേഗ് ഓഫ് ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് എ.കെ. രാജ്മോഹന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉൽഘാടന ചടങ്ങിൽ സോൺ ചെയർപേർസൺ പി.കെ. നാരായണൻ നാദം മുരളി പി.രാധാകൃഷ്ണൻ സി.കെ. പ്രേമരാജൻ ബാബു പണ്ണേരി എന്നിവർ സംസാരിച്ചു.
Post a Comment