Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പൊയ്യൂരിലെ കൃപ നിവാസിൽ കൃഷ്ണൻ കെ കെ നിര്യാതനായി

പൊയ്യൂരിലെ കൃപ നിവാസിൽ കൃഷ്ണൻ കെ കെ നിര്യാതനായി

മയ്യിൽ : പൊയ്യൂരിലെ കൃപ നിവാസിൽ കൃഷ്ണൻ കെകെ (60) നിര്യാതനായി. 
ഭാര്യ : സികെ പ്രീത (മെമ്പർ, മയ്യിൽ ഗ്രാമപഞ്ചായത്ത് - സെക്രട്ടറി , സിപിഐഎം പൊയ്യൂർ ബ്രാഞ്ച്)
മക്കൾ : അഭിനവ്, യദു കൃഷ്ണ 
സഹോദരങ്ങൾ : കമല (വലിയന്നൂർ), ശ്യാമള (ചെക്കിക്കുളം), നാരായണൻ (ചെക്കിക്കുളം), പത്മിനി (പെരുമാച്ചേരി), സുലേഖ (കൂടാളി), രാധ (കുടുക്കിമൊട്ട), ഷീബ (പട്ടാന്നൂർ). മൃതദേഹം നാളെ (10-09-2024) രാവിലെ 8മണി മുതൽ വീട്ടിൽ പൊതുദർശനത്തിനു വെക്കും. 
ശവസംസ്‌കാരം രാവിലെ 10മണിക്കു കണ്ടക്കൈ ശാന്തിവനം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്