മയ്യിൽ: റോഡരികിലെ കാടുകൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് അസഹനീയമായതോടെ കാട് തെളിക്കാൻ ഒറ്റക്കിറങ്ങി റിജേഷ്. മയ്യിൽ കാര്യംപറമ്പ് - പൊറോളം റോഡാണ് മുൻ പ്രവാസിയും റീതേജസ് ബോഡി വർക് ഷോപ്പ് ഉടമയുമായ എം.വി. റിജേഷ് ഏകനായി തെളിച്ചത്. പലരോടും കാട് തെളിയിക്കണമെന്നാവശ്യപ്പെട്ടെങ്കിലും ഒന്നും നടക്കാത്തതിലാണ് റിജേഷ് സ്വന്തമായി റോഡ് ശുചീകരിക്കുന്നുതിന് തയ്യാറായത്.
Post a Comment