Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഐ. രത്നാകരൻ നിര്യാതനായി

ഐ. രത്നാകരൻ നിര്യാതനായി

കുറ്റ്യാട്ടൂർ ബസാറിനു സമീപം ഐ. രത്നാകരൻ (75) നിര്യാതനായി. 
ഭാര്യ: കോക്കാടൻ ദേവകി. 
മക്കൾ: പ്രകാശൻ, പ്രദീപൻ, പ്രസീത്, പ്രസാദ്, പ്രവീണ 
മരുമക്കൾ: രാജി (ചൂളിയാട്), ശ്യാമിലി (ചെങ്ങളായി), രതീഷ് (കാഞ്ഞിരോട്). 
സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പയ്യാമ്പലം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്