©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL മീലാദ് സന്ദേശ റാലി നാളെ

മീലാദ് സന്ദേശ റാലി നാളെ

കൊളച്ചേരി: തിരുനബി(സ): ജീവിതം ദർശനം പ്രമേയത്തിൽ കേരള മുസ് ലിം ജമാഅത്ത് കൊളച്ചേരി സർക്കിൾ സംഘടിപ്പിക്കുന്ന മീലാദ് സന്ദേശ റാലി നാളെ വൈകുന്നേരം 4 : 30ന് നടക്കും. ദഫ് & സ്കൗട്ട് അകമ്പടിയോടെ നൂഞ്ഞേരി മർകസുൽ ഹുദയിൽ നിന്നും ആരംഭിക്കുന്ന റാലി ചേലേരി മുക്കിൽ സമാപിക്കും. സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുക്കോയ തങ്ങൾ, മർസൂഖ് സഅദി പാപ്പിനിശ്ശേരി, അബ്ദുൽ റശീദ് ദാരിമി, ഇ വി അബ്ദുൽ ഖാദർ ഹാജി, ഉവൈസ് ആർ, അശ് റഫ് സഖാഫി പള്ളിപ്പറമ്പ്, മുസ്തഫ സഖാഫി ചേലേരി, അബ്ദുൽ റഹ്മാൻ സഅദി ദാലിൽ, ഉമർ മൗലവി പന്നിയങ്കണ്ടി, ശബീർ സഖാഫി കയ്യങ്കോട്, ജുബൈർ മാസ്റ്റർ ഉറുമ്പിയിൽ, സമീർ കയ്യങ്കോട് തുടങ്ങിയവർ സംബന്ധിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്