മുഴപ്പാല: കൂറേൻ്റെപീടികയിലെ
പടിഞ്ഞാറെക്കണ്ടി അശോകൻ (62) നിര്യാതനായി.
അച്ഛൻ : പരേതനായ വാഴക്കാത്ത് ഗോപാലൻ.
അമ്മ : യശോദ.
ഭാര്യ : ഷൈമ.
മക്കൾ: ശരണ്യ, ശില്പ.
മരുമകൻ: വൈശാഖ്.
സഹോദരങ്ങൾ: പ്രകാശൻ (വിമുക്തഭടൻ), ജയശ്രീ, പ്രീത, പികെ പ്രശാന്തൻ (അഞ്ചരക്കണ്ടി ബേങ്ക്, CPIM അഞ്ചരക്കണ്ടി നോർത്ത് LC മെമ്പർ), പ്രസീത.
സംസ്കാരം ശനിയാഴ്ച കാലത്ത് 9.30ന് പയ്യാമ്പലത്ത്.
Post a Comment