തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കേരളാ സ്കൂൾ കലോത്സവം കമ്പിൽ ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ചും ശാസ്ത്രമേള മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ചും നടക്കും. കലോത്സവത്തിൻ്റെ സംഘാടക സമിതി രൂപികരണം സപ്ത: 2 നും ശാസ്ത്രമേളയുടെ സപ്ത: 5 നുമാണ്. ശാസ്ത്ര മേള സപ്തം. 30 നും കലോത്സവം ഒക്ടോ: 8 നും ആരംഭിക്കും.
Post a Comment