മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... പെരുംമ്പറ വീട്ടിൽ പുതിയേടത്ത് ജാനകി നിര്യാതയായി

പെരുംമ്പറ വീട്ടിൽ പുതിയേടത്ത് ജാനകി നിര്യാതയായി

മട്ടന്നൂർ: പെരുംമ്പറ വീട്ടിൽ പുതിയേടത്ത് ജാനകി (90) നിര്യാതയായി. 
ഭർത്താവ്: പരേതനായ ചെറിയക്കടവൻ കൃഷ്ണൻ. 
മക്കൾ: പി സരോജിനി, പി ഗോപാലൻ (PWD, കോട്രാക്ടർ), പി പുരുഷോത്തമൻ (സിപിഐഎം ജില്ലാ സെക്രട്ടറിയറ്റംഗം, പ്രസിഡണ്ട്‌ AKG ഹോസ്പിറ്റൽ), പി. രമേശൻ, പി.മോഹനൻ (CPIM കാര സൗത്ത് ബ്രാഞ്ചംഗം), ഉഷ (കാടാച്ചിറ), പി.രാജീവൻ, പരേതനായ പി.നാരായണൻ.
മരുമക്കൾ: കോമളവല്ലി (കാര ), അനിത (കാര), സി. രജനി ടീച്ചർ (സിപിഐഎം മട്ടന്നൂർ ഏരിയ കമ്മിറ്റി അംഗം, മഹിളാ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്‌), എം കെ ബിജുല (സിപിഐ എം കാരനോർത്ത് ബ്രാഞ്ചംഗം), വിനീത, ഷിറ്റ്ന.
സഹോദരങ്ങൾ: പി.കെ. ഗോവിന്ദൻ മാസ്റ്റർ (മുൻ വൈസ് ചെയർമാൻ, മട്ടന്നൂർ നഗരസഭ), മാധവി, പരേതരായ ചിരുതൈ, നാരായണി 
ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 9:30 മുതൽ കാരയിലെ പി പുരുഷോത്തമൻ്റെ വസതിയിൽ പൊതുദർശനത്തിന് വെക്കും.
സംസ്കാരം തിങ്കൾ ഉച്ചയ്ക്ക് രണ്ടിന് പൊറോറ നിദ്രാലയത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്