കയരളം മൊട്ട : പുത്തലത്ത് നാരായണി (97) നിര്യാതയായി.
ഭർത്താവ്: പരേതനായ ചന്തൻ കൃഷ്ണൻ.
മക്കൾ: AK ചന്ദ്രൻ, പരേതനായ AK കരുണാകരൻ
മരുമക്കൾ: KV ചന്ദ്രമതി കയരളം, സി. വസന്ത കയരളം)
സഹോദരങ്ങൾ: പരേതനായ AKകുഞ്ഞിമൻ, AKകണ്ണൻ, AKകോരൻ, AKരാമുണ്ണി
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10:30 ന് കണ്ടക്കൈ ശാന്തിവനം ശ്മശാനത്തിൽ
Post a Comment