മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

കടൂർ തായം പൊയിൽ സ്വദേശി മുഹമ്മദ് പി പി നിര്യാതനായി

കടൂർ തായം പൊയിൽ സ്വദേശി മുഹമ്മദ് പി പി നിര്യാതനായി

മുഹമ്മദ് കടൂർ : തായംപൊയിലിലെ പുതിയ പറമ്പത്ത് പുതിയ പുരയിൽ മുഹമ്മദ് ഹാജി (82) അന്തരിച്ചു. കടൂരിലെ ആദ്യകാല വ്യാപാരിയാണ്. 
ഭാര്യ: ബീഫാത്തിമ. 
മക്കൾ : അഹമ്മദ്കുട്ടി (സൗദി), റഫീഖ് (ഖത്തർ), റാഷിദ് (സൗദി), സമദ് (ഒമാൻ), അജ്മൽ ( സൗദി) നസീമ, സമീറ . 
 മരുമക്കൾ : റൗഫ് ( നിരത്തുപാലം) ഷംസുദ്ദീൻ (കൊട്ടപ്പൊയിൽ), തസ്നി (മുണ്ടേരി), സാബിറ (പാലത്തുങ്കര), സഫാന (മാണിയൂർ ), ആരിഫ (കൊട്ടപ്പൊയിൽ), റഫീദ (കോട്ടയാട്) 
 ഖബറടക്കം ശനി രാവിലെ 10ന് കടൂർ പള്ളി ഖബർസ്ഥാനിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്