കയരളം : കൊവുപ്പാട് കരിയല്‍ ബിന്ദു (47) നിര്യാതയായി.
അച്ഛന്‍: പരേതനായ കരിയില്‍ നാരയണന്‍.
അമ്മ: ടി ദാക്ഷായണി.
ഭര്‍ത്താവ്: പി സുനില്‍ കുമാര്‍ (അരിമ്പ്ര).
മക്കള്‍ : നിതാര, അഭിന.
മരുമകന്‍: സുബിന്‍(പളളിക്കുന്ന് ). സഹോദരങ്ങള്‍: ബാബു, സതീശന്‍.
ഷീല.
സംസ്ക്കാരം ബുധൻ പകൽ 12ന് കണ്ടക്കൈ ശാന്തിവനത്തില്‍.
Post a Comment