മൊറാഴ തിരുവണ്ണാപുരം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ നടന്ന കൃഷ്ണഗാഥ സത്സംഗം ഉണ്ണികൃഷ്ണവാര്യർ പട്ടിന്നൂർ ഉദ്ഘാടനം ചെയ്യുന്നു |
ആർഷ സംസ്കാര ഭാരതി കണ്ണൂർ ജില്ല - 9 മത് കൃഷ്ണഗാഥ സത്സംഗം മോറാഴ തിരുവണ്ണാപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നടത്തി - പത്ത് വയസ്സു മുതൽ 70 വയസ്സുവരെയുള്ള 70 പേർ പങ്കെടുത്ത കൃഷ്ണഗാഥ സത്സംഗം ദൈവഞ്ജതിലകം വി.വി മുരളിധര വാര്യർ സ്വാഗതം പറഞ്ഞു കൃഷ്ണഗാഥയും മലയാളവും കിഴക്കേക്കര മതിലകം ശ്രീകൃഷ്ണ ക്ഷേത്രത്തെ കുറിച്ചും തിരുവണ്ണാപുരം മഹാവിഷ്ണു ക്ഷേത്രം ശൈവ-വൈഷ്ണവ സംഗമഭൂമിയാണെന്നും സൂചിപ്പിച്ചു രാജഗോപാലൻ മാഷ് അധ്യക്ഷത വഹിച്ചു.
ടി ഉണ്ണികൃഷ്ണവാര്യർ പട്ടാനൂർ ഉദ്ഘാടനം നടത്തി മഞ്ജരിവൃത്തം - മലയാള ഭാഷ ഇന്നത്തെ പല കീർത്തനങ്ങളും ഗാനങ്ങളും ചേർന്ന് മഞ്ജരിയുടെ പ്രാധാന്യം കൃഷ്ണഗാഥ മലയാളികൾ പഠിക്കേണ്ടുന്ന ഗ്രന്ഥമാണെന്നും സൂചിപ്പിച്ചു ,കെ എൻ രാധാകൃഷ്ണൻ മാഷ് മുഖ്യ പ്രഭാഷണം നടത്തി തുടർന്ന് കൃഷ്ണപ്പാട്ട് മത്സരം നടത്തി വിജയികൾക്ക് അനുമോദന പത്രവും ഉപഹാരവും നല്കി നളിനി കെ. നന്ദി പറഞ്ഞു ശാന്തി മന്ത്രത്തോടെ സത്സംഗം സമാപിച്ചു
Post a Comment