മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മുല്ലക്കൊടിയിലെ ഋതുനന്ദ മരണപ്പെട്ടു

മുല്ലക്കൊടിയിലെ ഋതുനന്ദ മരണപ്പെട്ടു

മുല്ലക്കൊടി: മുല്ലക്കൊടിയിലെ ഋതുനന്ദ (13) മരണപ്പെട്ടു.  മുല്ലക്കൊടി യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്
അചഛൻ : എ.വി. റിജു (പ്രവാസി സഹകരണ സംഘം മയ്യിൽ) 
അമ്മ - ജസ്ന.കെ.പി (മുല്ലക്കൊടി പോസ്റ്റാഫീസ് ജീവനക്കാരി, പയ്യന്നൂർ)   
നാളെ രാവിലെ 8 മണിക്ക് വീട്ടിൽ പൊതുദർശനം.
സംസ്ക്കാരം നാളെ (14 -9-2024 ശനിയാഴ്ച്ച) രാവിലെ 9 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തിവനം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്