Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL രാജശേഖരൻ നമ്പ്യാർ നിര്യാതനായി

രാജശേഖരൻ നമ്പ്യാർ നിര്യാതനായി

ചിറക്കൽ പുതിയപറമ്പിലെ കടവിൽ എരിഞ്ഞിപ്പുറത്ത് രാജശേഖരൻ നമ്പ്യാർ (78) ഇരിങ്ങാലക്കുടയിൽ വെച്ച് നിര്യാതനായി
ഭാര്യ പരേതയായ പി.കെ കമലാക്ഷി
അച്ഛൻ :പുതിയാപറമ്പ് എൽപി സ്കൂൾ റിട്ടേർഡ് അധ്യാപകൻ പരേതനായ ടി.വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ
അമ്മ : പരേതയായ കെ.ഇ കാർത്ത്യായനിയമ്മ
മക്കൾ : കൃഷ്ണകുമാരി (ഇരിങ്ങാലക്കുട),രേഷ്മ (ചെന്നൈ), പരേതനായ രാജ്കുമാർ
മരുമക്കൾ : നാരായണൻ (ഇരിങ്ങാലക്കുട) രാമകൃഷ്ണൻ (ചെന്നൈ) കവിത ( ചെന്നൈ)
സഹോദരങ്ങൾ : ഹേമലത (പുതിയാപറമ്പ്), ജയലക്ഷ്മി (പുതിയാ പറമ്പ്), വിജയകുമാർ (മുല്ലക്കൊടി), ഗിരിജ (കല്യാട്ട്), പരേതനായ പങ്കജാക്ഷൻ (കല്യാട്ട്)
സംസ്കാരം 14 ശനിയാഴ്ച 11 മണിക്ക് ഇരിങ്ങാലക്കുടയിൽ വെച്ച് നടക്കും. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്