മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

പുതിയ പുരയിൽ നാരായണി നിര്യാതയായി

പുതിയ പുരയിൽ നാരായണി നിര്യാതയായി

മലപ്പട്ടം :ചൂളിയാട്ടെ  പുതിയ പുരയിൽ നാരായണി (85) നിര്യാതയായി.  പരേതനായ പുത്തൂർ കണ്ണന്റെ ഭാര്യയാണ്. 
മക്കൾ : മോഹനൻ എ പി, സുമിത്ര എ പി, രാമചന്ദ്രൻ എ പി, സുശീല എ പി.
മരുമക്കൾ : മിനി (ബ്ലാത്തൂർ), ശശിധരൻ (കൂട്ടുമുഖം), ഷൈമ (കുറുമാത്തൂർ), നാരായണൻ (അടിച്ചേരി). 
സഹോദരങ്ങൾ : പരേതനായ കൃഷ്ണൻ. പി പി,  പരേതനായ പദ്മനാഭൻ പി പി,  നാരായണൻ. പി പി, ഭാസ്ക്കരൻ പി പി, ഗോവിന്ദൻ.പി പി
സംസ്ക്കാരം ഇന്ന് (02/09/24 തിങ്കൾ) ഉച്ചക്ക് 2 മണിക്ക് മലപ്പട്ടം പഞ്ചായത്ത്‌ പൊതു സ്മശനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്