മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

മയ്യിൽ ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ഓണാഘോഷവും കുടുംബ സംഗമവും ഓറിയന്റേഷൻ ക്ലാസും മയ്യിൽ ലയൺസ് ക്ലബ്ബ് ഓഫീസിൽ  വൈസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ രവി ഗുപ്ത PMJFഉദ്ഘാടനം ചെയ്യുന്നു.
ലയൺസ് ക്ലബ്ബ് പ്രസിഡന്റ്‌ എ കെ രാജ്‌മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ലയൺ റീജ ഗുപ്ത, ലയൺ പി എസ് സുരജ്‌, ലയൺ സിനോൻ, സോൺ ചെയർപേഴ്സൺ പി. കെ. നാരായണൻ, സെക്രട്ടറി പി രാധാകൃഷ്ണൻ, ട്രഷറർ സി കെ പ്രേമരാജൻ എന്നിവർ സംസാരിച്ചു. മയ്യിൽ ലയൺസ് ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാ പരിപാടികളും മത്സരങ്ങളും അരങ്ങേറി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്