Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കമ്പിൽ ലഹരിമരുന്നു കൾ കണ്ടെത്തിയ കടയുടെ ലൈസൻസ് റദ്ദ് ചെയ്യണം: ഡിവൈഎഫ്ഐ

കമ്പിൽ ലഹരിമരുന്നു കൾ കണ്ടെത്തിയ കടയുടെ ലൈസൻസ് റദ്ദ് ചെയ്യണം: ഡിവൈഎഫ്ഐ

 


കൊളച്ചേരി :കമ്പൽ ബസാറിൽ പ്രവർത്തിക്കുന്ന ബി ആർ ലബാൻ എന്ന കടയിൽ നിന്നും മാരകലഹരി മരുന്ന് എംഡി എം എ പിടികൂടിയതിനെ തുടർന്ന് പ്രസ്തുത കടയുടെ ലൈസൻസ് റദ്ദാക്കണമെന്നും പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിപത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്  ഡിവൈഎഫ്ഐ കൊളച്ചേരി നോർത്ത് മേഖലാ കമ്മിറ്റി പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി.മേഖലാ സെക്രട്ടറി അക്ഷയ്  പി ,മേഖലാ കമ്മിറ്റി അംഗങ്ങളായ അഭിജിത്ത്,അഭിനവ് ,അർജുൻ പിസി എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

Advertisement