മലപ്പട്ടം പൂക്കണ്ടം തെക്കേക്കര "ബീക്കേസി"ൽ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ സി. കൃഷ്ണൻ (78) നിര്യാതനായി.
മലപ്പട്ടം പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മാസ്റ്ററായും
ഇരിക്കൂർ, മലപ്പട്ടം, കുറ്റ്യാട്ടൂർ വില്ലേജുകളിൽ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ആയും ജോലി ചെയ്തിരുന്നു
ഭാര്യ ഒ.സി.ലീല
മക്കൾ : ബിന്ദു കൃഷ്ണൻ (പ്രധാന അധ്യാപിക ഗണപതി വിലാസം എൽ പി സ്കൂൾ ചൊവ്വ), ബീന കൃഷ്ണൻ (സീനിയർ സെക്ഷൻ എൻജിനീയർ ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ), ബിബിൻ കൃഷ്ണൻ (CGI CANADA ബാംഗ്ലൂർ).
മരുമക്കൾ :പി മാധവൻ മാസ്റ്റർ (റിട്ട. പ്രധാന അധ്യാപകൻ എളയാവൂർ സെൻട്രൽ LP സ്കൂൾ, DCC ജന: സെക്രട്ടറി കണ്ണൂർ), ടി.ഒ.ഗംഗാധരൻ (അഡീഷണൽ ഡയറക്ടർ വ്യവസായ വകുപ്പ്, മാനേജിംഗ് ഡയറക്ടർ കയർഫെഡ് തിരുവനന്തപുരം), സഹജ കെ.വി (വിമൻപോലീസ് ഓഫീസർ മയ്യിൽ),
ഭൗതിക ശരീരം AKG ഹോസ്പിറ്റൽ മോർച്ചറിയിൽ. പകൽ രണ്ടുമണിമുതൽ എട്ടേയാറിലെ വീട്ടിൽ പൊതുദർശനം.
സംസ്കാരം വൈകുന്നേരം 5 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ.
Post a Comment