Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL SCFWA കൊളച്ചേരി വില്ലേജ് കൺവെൻഷൻ സംഘടിപ്പിച്ചു

SCFWA കൊളച്ചേരി വില്ലേജ് കൺവെൻഷൻ സംഘടിപ്പിച്ചു

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ SCFWA കൊളച്ചേരി വില്ലേജ് കൺവെൻഷൻ കരിങ്കൽക്കുഴി പാടിക്കുന്നു രക്തസാക്ഷി സ്മാരക ഹാളിൽ സംഘടനയുടെ മയ്യിൽ മേഖല സെക്രട്ടറി എൻ പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ്‌ കെ വി ദിവാകരൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി വി വത്സൻ മാസ്റ്റർ, മേഖല കമ്മിറ്റി അംഗം എം പി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. വില്ലേജ് സെക്രട്ടറി എം രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. മികച്ച കേരകർഷകനുള്ള അവാർഡ് നേടിയ കെ വി ദിവാകരനെ ചടങ്ങിൽ വെച്ച് ആദരിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്