IRPC കൊളച്ചേരി ലോക്കൽ വളണ്ടിയർ സംഗമം ആഗസ്ത് 11ന് കരിങ്കൽ കുഴിയിൽ വെച്ച് നടക്കും.
ജില്ലാ ജോ:സിക്രട്ടറി വി.വി പ്രീത ഉദ്ഘാടനം ചെയ്യും. ഡോ. അരുൾ മുരുഗൻ, എം.കെ ബീന ക്ലാസ് എടുക്കുന്ന സംഗമത്തിൽ കെ. രാജൻ, ശ്രീധരൻ സംഘമിത്ര, കുഞ്ഞിരാമൻ പി പി തുടങ്ങിയവർ പങ്കെടുത്ത് സംസാരിക്കും.
Post a Comment