മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

റീബിൽഡ് വയനാട്; ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകാൻ ആൻവേദ് DYFI ചെറുപഴശ്ശി മേഖല കമ്മിറ്റിക്ക് സംഭാവന നൽകി

റീബിൽഡ് വയനാട്; ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകാൻ ആൻവേദ് DYFI ചെറുപഴശ്ശി മേഖല കമ്മിറ്റിക്ക് സംഭാവന നൽകി

മയ്യിൽ : വയനാട്ടിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് നിർമിച്ചു നൽകുന്ന DYFI സ്‌നേഹവീട് നിർമാണ ഫണ്ടിലേക്ക്  മുൻ ബ്ലോക്ക്‌ സെക്രട്ടറി റിജേഷ്- ഷിജിന ദമ്പതികളുടെ മകൻ ആൻവേദും പങ്കാളിയായി. തന്റെ സമ്പാദ്യ കുടുക്കയിലെ തുക ആൻവേദ് DYFI ചെറുപഴശ്ശി മേഖല കമ്മിറ്റിക്ക് സംഭാവന നൽകി. ബ്ലോക്ക്‌ പ്രസിഡണ്ട്‌ കെ സി ജിതിൻ ഏറ്റുവാങ്ങി. മേഖല പ്രസിഡന്റ് എം അശ്വന്ത് സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്