വയനാട്ടിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപെട്ടവർക്ക് DYFI 25 വീട് നിർമ്മിച്ചു നൽകുന്നതിന് പണം സ്വരൂപിക്കുന്നതിനായി DYFI നടത്തിയ പ്രഥമൻ ഫെസ്റ്റ്, ആക്രി ശേഖരണം, കുഞ്ഞു മനസ്സുകളുടെ സ്നേഹ കുടുക്കകൾ,അയാൻ ബസ്സിന്റെ സ്നേഹ യാത്ര, എന്നിവയിലൂടെ DYFI കണ്ടക്കൈ മേഖല സമാഹരിച്ച 102451 (ഒരു ലക്ഷത്തി രണ്ടായിരത്തി നാനൂറ്റി അൻപത്തി ഒന്ന് രൂപ) ബ്ലോക്ക് കമ്മിറ്റിക്ക് കൈമാറി. റീ ബിൾഡ് വയനാടിനായി സഹകരിച്ച സഖാക്കൾക്കും നാട്ടുകാർക്കും അഭിവാദ്യങ്ങൾ.
Post a Comment