CPIM പാട്ടയം മേലെ ബ്രാഞ്ച് സമ്മേളനത്തിൻ്റെ ഭാഗമായി പൊതു ഇടം ശുചീകരണം നടത്തി
ജിഷ്ണു-0
CPIM പാട്ടയം മേലെ ബ്രാഞ്ച് സമ്മേളനത്തിൻ്റെ ഭാഗമായി പൊതു ഇടം ശുചീകരണം നടത്തി. പാട്ടയം അംഗൻവാടി അഴീക്കോടൻ വായനശാല റോഡ് ശുചീകരിച്ചു. ലോക്കൽ കമ്മിറ്റി അംഗം എ. കൃഷ്ണൻ നേതൃത്വം നൽകി.
സപ്തംബർ 5 വ്യാഴാഴ്ച രാവിലെ 10 മണിക്ക് അഴീക്കോടൻ സ്മാരക വായനശാല യിൽ മയ്യിൽ ഏരിയാ കമ്മിറ്റി അംഗം എം.വി സുശീല ഉദ്ഘാടനം ചെയ്യും.
Post a Comment