മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

സദ്ഗുരു ബാലരാമസ്വാമി ജയന്തി ചൊവ്വാഴ്ച

സദ്ഗുരു ബാലരാമസ്വാമി ജയന്തി ചൊവ്വാഴ്ച

കണ്ണൂർ : ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ സദ്ഗുരു  ബാലരാമസ്വാമി ജയന്തി ആഗസ്റ്റ് 13ന് ചൊവ്വാഴ്ച ആഘോഷിക്കും. രാവിലെ ശ്രീ ഗുരുപാദ പൂജ, ഗുരു അഷ്ടോത്തര നാമാർച്ചന, സന്ധ്യക്ക് 6 മണിക്ക് വിശേഷാൽ പൂജ, സമൂഹനാമജപം, തുടർന്ന് ശ്രീ സത്യസായി സേവാസമിതിയുടെ ഭജനയും ഉണ്ടായിരിക്കുന്നതാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്