മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

മയ്യിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ഗെയിംസ് ഫുട്ബാൾ മത്സരങ്ങൾക്ക് തുടക്കമായി

മയ്യിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ഗെയിംസ് ഫുട്ബാൾ മത്സരങ്ങൾക്ക് തുടക്കമായി

തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ഗെയിംസ് ഫുട്ബാൾ മത്സരങ്ങൾക്ക് മയ്യിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. ഹയർ സെക്കൻ്ററി ജില്ലാ കോർഡിനേറ്റർ എം.കെ. അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു. ജിനൽ കുമാർ പി.ടി.  സ്വാഗതവും സെക്രട്ടറി  സിജിൻ നന്ദിയും പറഞ്ഞു. സീനിയർ ഫൈനലിൽ മയ്യിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ചട്ടുകപ്പാറ ഹയർ സെക്കൻ്ററി സ്കൂളിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് പരാജയപ്പെടുത്തി. മത്സരങ്ങൾ നാളെ (23-08-2024) സമാപിക്കും. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്