കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വെളളികോത് ഇടത്തിൽ പവന കുമാർ (61) കോടല്ലൂരിലെ ഇല്ലത്തിന് സമീപത്തെ വീട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ കിണറിൽ വീണ് മരിച്ചു.
ഭാര്യ : സതി ദേവി (കടമ്പേരി ചുഴലി ഭഗവതി ക്ഷേത്ര ജീവനക്കാരി)
മക്കൾ: ലേജു മോൾ (ടീച്ചർ വെളളൂർ സ്കുൾ),
പൗർണമി (ടീച്ചർ വട്ടോളി സ്കൂൾ)
മരുമക്കൾ : പ്രസൂൺ (കരിവെള്ളൂർ), പുഷ്പജൻ (വട്ടോളി)
അമ്മ : ശ്രീദേവി
അച്ഛൻ : പരേതനായ കുട്ടിരാമൻ നമ്പ്യാർ. (കണ്ടക്കൈ)
സഹോദരങ്ങൾ: അമ്പിളി, ഭവദാസൻ, സുധാമണി.
ഉച്ചയ്ക്ക് 12 മണിക്ക് കടമ്പേരി CRC പൊതുജനവായനശാലയിൽ പൊതുദർശനം. ശവസംസ്ക്കാരം നാളെ (19/08/2024) ഉച്ചയ്ക്ക് ഒരുമണിക്ക് കടമ്പേരി പൊതുശ്മശാനത്തിൽ.
Post a Comment