ബാലസംഘം കൊളച്ചേരി വില്ലേജ് സമ്മേളനം അമൽ കൃഷ്ണയുടെ അധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി അംഗം ടി.കെ വർഷ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗങ്ങളായ ധനിക സജീവൻ, പ്രസീത പി, ഇ.പി ജയരാജൻ എന്നിവർ പ്രസംഗിച്ചു.
കെ. രാമകൃഷ്ണൻ മാസ്റ്റർ സ്വാഗതവും ദേവിക ദിനേശ് റിപ്പോർട്ടും അവതരിപ്പിച്ചു.
Post a Comment