മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

വിഭവ സമാഹരണം നടത്തി

വിഭവ സമാഹരണം നടത്തി

വയനാട് പൃകൃതിദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ സമാഹരിച്ച വിവിധ ഉൽപന്നങ്ങൾ സേവാഭാരതി കണ്ണൂർ ഘടകത്തിന് കൈമാറി.
യൂണിറ്റ് സെക്രട്ടറി മഹേഷ് തെക്കേക്കര, ഷമിൽ വി.വി, സുഭാഷ് ചേലേരി, രഞ്ജിത്ത് അരുൺജിത്ത് എന്നിവർ നേത്രത്വം നൽകി.
വയനാടിൽ ദുരിതമനുഭവിക്കുന്നവരിലേക്കായ് തങ്ങളുടെ വിഭവങ്ങൾ സേവാഭാരതിയെ ഏൽപ്പിച്ച കൊളച്ചേരി പഞ്ചായത്തിലെ നല്ലവരായ നാട്ട്കാരോട് യൂണിറ്റ് പ്രസിഡന്റ് ശ്രീ ഒ.പ്രശാന്തൻ നന്ദി അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്