മുൻ മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പഴയാശുപത്രിയിലെ സി കുഞ്ഞികൃഷ്ണൻ നമ്പ്യാർ (90) അന്തരിച്ചു.
മയ്യിൽ കോപ്പറേറ്റിവ് പ്രസ് പ്രസിഡന്റ്, അവിഭക്ത മയ്യിൽ ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കണ്ണൂർ മുഴത്തടം ഗവ. യുപി സ്‌കൂൾ പ്രധാനാധ്യാപകനായിരുന്നു.
ഭാര്യ: പി പത്മാവതി. (റിട്ട. അധ്യാപിക കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ).
മക്കൾ: പി കെ അജിത (അധ്യാപിക, കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ), പരേതനായ പി കെ വിനോദ് കുമാർ).
മരുമക്കൾ: പി കെ വിജയൻ (ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി, സിപിഐ എം മയ്യിൽ ലോക്കൽ കമ്മിറ്റി അംഗം), ജിഷ (കോട്ടയം).
സഹോദരങ്ങൾ: സി വേലായുധൻ നമ്പ്യാർ (നണിശേരി), പരേതരായ സി. ദേവി അമ്മ, സി മാധവൻ നമ്പ്യാർ, സി മാധവി അമ്മ, സി രുഗ്മിണി അമ്മ.
സംസ്കാരം ബുധൻ പകൽ മൂന്നിന് കണ്ടക്കൈ ശാന്തിവനത്തിൽ.
Post a Comment