Home കൊളച്ചേരി പാടിയിലെ എം മുകുന്ദൻ അന്തരിച്ചു ജിഷ്ണു -Wednesday, August 21, 2024 0 കൊളച്ചേരി : പാടിയിലെ എം മുകുന്ദൻ (58)അന്തരിച്ചു. അച്ഛൻ: പരേതനായ അച്യുതൻ. അമ്മ: ദേവി (പാവന്നൂർമൊട്ട). ഭാര്യ: രമണി. മക്കൾ: മിഥുൻ, വിപിൻ, ശ്രീബിൻ.സഹോദരങ്ങൾ: മനോഹരൻ, കൗസല്യ (കണ്ടക്കൈപ്പറമ്പ്).സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മൈലാടി പൊതു ശ്മശാനത്തിൽ
Post a Comment