Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അയ്യൻങ്കാളി ജന്മദിന പരിവാടി സംഘടിപ്പിച്ചു

അയ്യൻങ്കാളി ജന്മദിന പരിവാടി സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻങ്കാളിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. 
ശ്രീജേഷ് കൊയിലേരിയുടെ അദ്ധ്യക്ഷതയിൽ ഒ.ഐ.സി.സി. ജില്ല കമ്മറ്റിയംഗം മൊയ്തു കോറളായി ഉദ്ഘാടനം ചെയ്തു. കെ.വി. മുഹമ്മദ് കുഞ്ഞി, പി.വൈഷ്ണവ്, കെ.പി. മുഹസിൻ, സി. ഭാസക്കാരൻ, കെ.ഗംഗാധരൻ, കെ.പ്രഭാഷ്, കെ. നൗഷാദ്, കെ. കമാൽകുട്ടി എന്നിവർ സംബന്ധിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്