Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തളിപ്പറമ്പ് സൗത്ത് ഉപജില്ല സ്‌കൂൾ കായിക മേള തുടങ്ങി

തളിപ്പറമ്പ് സൗത്ത് ഉപജില്ല സ്‌കൂൾ കായിക മേള തുടങ്ങി

മയ്യിൽ: തളിപ്പറമ്പ് സൗത്ത് ഉപജില്ല സ്കൂൾ കായിക മേളക്ക് തുടക്കമായി. ധർമശാല കെ. എ. പി. മൈതാനത്ത് അന്തൂർ നഗരസഭ ചെയർപേഴ്സൺ വി. സതീദേവി ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യപക ഫോറം കൺവീനർ പി.പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സി. വിനോദ് സംസാരിച്ചു. പരിപാടിയുടെ സമാപനം ഒക്ടോബർ ഒന്നിന് വൈകിട്ട് അഞ്ചിന് കെ എ പി അസിസ്റ്റൻ്റ് കമാണ്ടൻ്റ് പി.പി. ദിനേശ് ഉദ്ഘാടനം ചെയ്യും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്