Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സ്വാതന്ത്ര്യദിനാഘോഷം നടത്തി

സ്വാതന്ത്ര്യദിനാഘോഷം നടത്തി

നാറാത്ത് : ബിജെപി നാറാത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം ആഘോഷിച്ചു. രാവിലെ ദേശീയ പതാക ഉയർത്തി. നാറാത്ത് ഈസ്റ്റ്‌. L. P. സ്കൂൾ, കമ്പിൽ തെരു അംഗൻവാടി, നാറാത്ത് രണ്ടാം മൈൽസ് അംഗൻവാടി കുട്ടികൾക്ക് മധുര പലഹാരവിതരണം നടത്തി. ബിജെപി ഏരിയ കമ്മിറ്റി പ്രസിഡന്റ്‌. പി. ശ്രീജു, അനൂപ്, ജയൻ. കെ. പി, ശ്രീലേഷ്. M. തുടങ്ങിയവർ നേതൃത്വം കൊടുത്തു. 



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്