Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ ശ്രീ മഹാ ശിവക്ഷേത്രത്തിലെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ദിനം സമുചിതമായി ആഘോഷിക്കുന്നു

കുറ്റ്യാട്ടൂർ ശ്രീ മഹാ ശിവക്ഷേത്രത്തിലെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ദിനം സമുചിതമായി ആഘോഷിക്കുന്നു

കുറ്റ്യാട്ടൂർ ശ്രീ മഹാ ശിവക്ഷേത്രത്തിലെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ദിനം സമുചിതമായി ആഘോഷിക്കുന്നു.
രാവിലെ 6 മണിമുതൽ വൈകുന്നേരം 6 മണി വരെ അഖണ്ഡ കൃഷ്ണപ്പാട്ട്, പാരായണം. വിശേഷാൽ പൂജകളും രാത്രി പാൽപ്പായസവും ഉണ്ടായിരിക്കും. കുട്ടികൾക്കുംമുതിർന്നവർക്കും ഉറിയടി ഉണ്ടായിരിക്കുന്നതാണ്. എല്ലാവരുടെയും സാന്നിധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്