Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL എക്സ് സർവ്വീസ്മെൻ വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ സേനയിലേക്ക് സൗജന്യ കായിക പരിശീലനം സംഘടിപ്പിക്കുന്നു

എക്സ് സർവ്വീസ്മെൻ വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ സേനയിലേക്ക് സൗജന്യ കായിക പരിശീലനം സംഘടിപ്പിക്കുന്നു



മയ്യിൽ: അഭ്യസ്ഥവിദ്യരായ ആൺകുട്ടികക്കും പെൺ കുട്ടികൾക്കുംസൗജന്യ കായിക പരിശീലനം. എക്സ് സർവ്വീസ്മെൻ വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ കായിക പരിശീലനം സംഘടിപ്പിക്കുന്നു. 02 10 2026 ന് രാവിലെ മയ്യിൽ ഹയർ സെക്കന്ററി സ്കൂൾ പരിസരത്ത് എത്തിച്ചേരണം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടൊ , രക്ഷിതാക്കളുടെ സമ്മതപത്രം എന്നിവകയ്യിൽകരുതണം Mob No 9745743425 , .9961535454,8226841653

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്