എയ്സ് ബിൽഡേഴ്സ് മാനേജിങ് ഡയരക്ടറാണ്. ഒളിബിക്സ് അസ്സോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം, ലെൻസ്ഫെഡ് കൊളച്ചേരി യൂനിറ്റ് പ്രസിഡന്റ്, പവർ ക്രിക്കറ്റ് ക്ലബ്ബ് ചെയർമാൻ, മയ്യിൽ ലയൺസ് ക്ലബ്ബ് വൈസ് പ്രസിഡന്റ്, ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ അസ്സോസിയേഷൻ ട്രഷറർ, യംഗ് സ്റ്റാർ സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി, പവർ സ്പോർട്സ് ക്ലബ്ബ് സി.ആർ.സി മയ്യിൽ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു വരികയാണ്.
പരേതനായ കെ.ഗോപാലന്റെയും പി.കാർത്ത്യായനിയുടെയും മകനാണ്.
കെ.എ.കെ.എൻ.എസ് യു.പി സ്കൂൾ അധ്യാപിക പി ഷിജയാണ് ഭാര്യ
മകൾ മിലി ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ് മയ്യിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.
Post a Comment