മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

പഴശ്ശി എ എൽ പി സ്കൂളിൽ സ്കൂൾ ഒളിമ്പിക്സ് ഫ്ളാഗ് ഓഫ് ചെയ്തു

പഴശ്ശി എ എൽ പി സ്കൂളിൽ സ്കൂൾ ഒളിമ്പിക്സ് ഫ്ളാഗ് ഓഫ് ചെയ്തു

കുറ്റ്യാട്ടൂർ : പഴശ്ശി എ എൽ പി സ്കൂളിൽ 'സ്കൂൾ ഒളിമ്പിക്സ് ' കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ ഫ്ളാഗ് ഓഫ് ചെയ്തു. ഹെഡ്മിസ്ട്രസ് കെ പി രേണുക, പി.എം ഗീതാബായ്ടീച്ചർ, ഡോ. ലേഖ ഒ സി, കെ ജുമാന ടീച്ചർ എന്നിവർ സംസാരിച്ചു.
തുടർന്ന് കുട്ടികളുടെ കായിക മത്സരങ്ങൾ അരങ്ങേറി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്