Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL റോട്ടറി കണ്ണൂർ സെൻട്രലിൻ്റെ നേതൃത്വത്തിൽ പറശ്ശിനിക്കടവ് ഇ കെ നായനാർ മെമ്മോറിയൽ വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിലേക്ക് കുട്ടികൾക്കുള്ള ഐ മാസ്കും സ്ട്രീറ്റ് ലൈറ്റുകളും സംഭാവന ചെയ്തു

റോട്ടറി കണ്ണൂർ സെൻട്രലിൻ്റെ നേതൃത്വത്തിൽ പറശ്ശിനിക്കടവ് ഇ കെ നായനാർ മെമ്മോറിയൽ വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിലേക്ക് കുട്ടികൾക്കുള്ള ഐ മാസ്കും സ്ട്രീറ്റ് ലൈറ്റുകളും സംഭാവന ചെയ്തു

റോട്ടറി കണ്ണൂർ സെൻട്രലിൻ്റെ നേതൃത്വത്തിൽ പറശ്ശിനിക്കടവ് ഇ കെ നായനാർ മെമ്മോറിയൽ വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിലേക്ക് കുട്ടികൾക്കുള്ള ഐ മാസ്കും സ്ട്രീറ്റ് ലൈറ്റുകളും സംഭാവന ചെയ്തു. റോട്ടറി കണ്ണൂർ സെൻട്രൽ പ്രസിഡൻറ് റൊട്ടേറിയൻ രാജേഷ് അലോറ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് ഗവർണർ റൊട്ടേറിയൻ മാമ്പള്ളി പ്രസാദ് ഐ മാസ്കിന്റെ വിതരണവും, ഗവർണേഴ്സ് ഗ്രൂപ്പ് റെപ്രസെറ്റീവ് റൊട്ടേറിയൻ വിനോദ് കുമാർ ആർ സ്ട്രീറ്റ് ലൈറ്റുകളുടെ വിതരണവും നിർവഹിച്ചു. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ ജീവൻ ലാൽ സി കെ മുഖ്യാതിഥി ആയിരുന്നു. റൊട്ടേറിയൻ ഡോക്ടർ അജിത് സുഭാഷ്, ഹോസ്പിറ്റൽ പി ആർ ഓ സബിത, നഴ്സിംഗ് സൂപ്രണ്ട് ജിഷ എന്നിവർ ആശംസ അർപ്പിച്ചു. റോട്ടറി മെംബേർസും ഹോസ്പിറ്റൽ സ്റ്റാഫും അടങ്ങിയ പ്രൗഢഗംഭീരമായ സദസ്സിൽ സെക്രട്ടറി റൊട്ടേറിയൻ രൂപേഷ് കെ പി നന്ദി പ്രകാശിപ്പിച്ചു. 




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്