മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

മൺസൂൺ പ്രീമിയർ ലീഗ്

മൺസൂൺ പ്രീമിയർ ലീഗ്

മയ്യിൽ: മയ്യിൽ യങ്ങ്ചാലജ്ജേർസ് ക്ലബ്ബിൻ്റെ ഇരുപത്തിനാലാമത് മൺസൂൺ പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പിൽ 17- O8-2024 ന് ശനിയാഴ്ച്ച അയനത്ത് ട്രാവൽസും ചമയം വസ്ത്രാലയവും തമ്മിൽ നടന്ന വാശിയേറിയ മത്സരം ആരുമാരും ഗോളടിക്കാതെ സമനിലയിൽ പിരിഞ്ഞു. മത്സരത്തിലെ മാൻ ഓഫ് ദി മാച്ചിന് അയനത്ത് ട്രാവൽസിൻ്റെ ഗോൾകീപ്പർ യദുലിനുള്ള സമ്മാനം ക്ലബ്ബിൻ്റെ വൈസ് പ്രസിഡന്റ് ശ്രീ.എൽ.എം. നാരായണൻ നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്