മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

കെ പി ഗോവിന്ദൻ നമ്പ്യാരുടെ പതിനാലാം ചരമദിന അനുസ്മരണം പഴശ്ശി പ്രിയദർശിനി കോൺഗ്രസ് മന്ദിരത്തിൽ സംഘടിപ്പിച്ചു

കെ പി ഗോവിന്ദൻ നമ്പ്യാരുടെ പതിനാലാം ചരമദിന അനുസ്മരണം പഴശ്ശി പ്രിയദർശിനി കോൺഗ്രസ് മന്ദിരത്തിൽ സംഘടിപ്പിച്ചു

കുറ്റ്യാട്ടൂർ : പഴശ്ശി പ്രിയദർശിനി
കോൺഗ്രസ് മന്ദിരത്തിൽ കെ പി ഗോവിന്ദൻ നമ്പ്യാരുടെ പതിനാലാം ചരമദിന
അനുസ്മരണം സംഘടിപ്പിച്ചു.
പുഷ്പാർച്ചനയും നടത്തി.
കുറ്റ്യാട്ടൂർ പഞ്ചായത്തംഗം യൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു. പി വി സഹദേവൻ, സി കരുണാകരൻ, എം  വി   ഗോപാലൻ, ടി ഒ നാരായണൻ കുട്ടി, ടി ഒ രാജീവൻ, സത്യൻ കെ, സദാനന്ദൻ വാരക്കണ്ടി എന്നിവർ സംസാരിച്ചു.
സ്വാതന്ത്ര്യസമര സേനാനി ആയിരുന്ന കെ പി ഗോവിന്ദൻ നമ്പ്യാർ പതിനഞ്ച് വർഷം
അതിർത്തിയിൽ സൈനിക സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്