മയ്യിൽ :- സാംസ്ക്കാരിക വകുപ്പ് സംഗീതനാടക അക്കാദമി മുഖേന കൗമാര പ്രതിഭകൾക്ക് നൽകുന്ന കലാപഠന സ്റ്റൈപ്പന്റിന് മയ്യിൽ ചിലമ്പൊലിയിലെ വിദ്യാർത്ഥികൾ അർഹരായി.
നന്ദന പി.കെ, വൈഗ കെ.കെ, അനേയ വിജേഷ്, രഷ്നിക രതീഷ് (ഭരതനാട്യം) ഷിയോന.എം, ധ്വനി.എം മനു (വായ്പാട്ട്) എന്നിവരെയാണ്
തെരഞ്ഞെടുത്തത്. ഇവർക്ക് പ്രതിമാസം 1000 രൂപ തോതിൽ സ്റ്റൈപ്പന്റ് ലഭിക്കും.
Post a Comment