മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

ആദ്യകാല സ്വർണ്ണാഭരണ നിർമ്മാണ തൊഴിലാളിയായിരുന്ന കമ്മാളൻകണ്ടി പുതിയ വീട്ടിൽ കൃഷ്ണൻ നിര്യാതനായി

ആദ്യകാല സ്വർണ്ണാഭരണ നിർമ്മാണ തൊഴിലാളിയായിരുന്ന കമ്മാളൻകണ്ടി പുതിയ വീട്ടിൽ കൃഷ്ണൻ നിര്യാതനായി

മലപ്പട്ടം: അടുവാപ്പുറത്തെ ആദ്യകാല സ്വർണ്ണാഭരണ നിർമ്മാണ തൊഴിലാളിയായിരുന്ന കമ്മാളൻകണ്ടി പുതിയ വീട്ടിൽ കൃഷ്ണൻ (77) നിര്യാതനായി.

ദീർഘകാലം കണ്ണൂർ കൃഷ്ണ ജ്വല്ലേർസിൻ്റെ സ്വർണ്ണാഭരണ നിർമ്മാണ തൊഴിലാളിയായിരുന്നു.

ഭാര്യ പരേതയായ രാധ (അഴീക്കോട്)

മക്കൾ: വിനോദ് (മലബാർ ഗോൾഡ് രാജസ്ഥാൻ), പ്രമോദ് (ഓട്ടോ ഡ്രൈവർ കണിയാർ വയൽ), ബിന്ദു

മരുമക്കൾ: സുനിഷ (അഴീക്കോട്), ജയശ്രീ (മുറിയാത്തോട്), ചന്ദ്രൻ (മാലൂർ)

സഹോദരങ്ങൾ: മാധവി (വെളിയമ്പ്ര), പരേതരായ കുഞ്ഞിരാമൻ (അടുവാപ്പുറം), ലക്ഷ്മി (കാഞ്ഞിലേരി), നാരായണി (നിടിയേങ്ങ)

പയ്യാവൂർ മേഴ്സി ആശുപത്രിയിൽ ഉള്ള മൃതദേഹം നാളെ രാവിലെ (06/08/2024 ചൊവ്വ ) വീട്ടിലെത്തിച്ച ശേഷം 10 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ സംസ്ക്കരിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്