Home പുളിയാങ്കോടൻ കലിക്കോട്ട് വീട്ടിൽ രാജലക്ഷ്മി നിര്യാതയായി ജിഷ്ണു നാറാത്ത് -Wednesday, August 14, 2024 0 നാറാത്ത്: പിഎച്ച്സിക്ക് സമീപം പുളിയാങ്കോടൻ കലിക്കോട്ട് വീട്ടിൽ രാജലക്ഷ്മി (75) നിര്യാതയായി. ഭർത്താവ് - പരേതനായ എം.ടി.ബാലഗോപാലൻ നായർ.മക്കൾ - ജയപ്രകാശൻ, ബിന്ദു, ബിജുമരുമക്കൾ - പ്രസീദ, പരേതനായ രാധാകൃഷ്ണൻ.സംസ്കാരം വ്യാഴാഴ്ച.
Post a Comment