മയ്യില്‍: ഉടമയുടെ സ്‌നേഹവും വാല്‍സല്യവും കൊതിച്ച് പോമറേനിയന്‍ നായ ഓടി അലയുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളായാണ് മയ്യില്‍ ടൗണിലും മൈതാന പരിസരത്തുമായി നായ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിയെത്തുകയാണ്. എന്നാല്‍ പരിചയക്കാരല്ലാത്തതിനാല്‍ അടുപ്പം കൂടാതെ ഓടിയകലുകയും ചെയ്യുകയാണ് ചെയ്യുന്നത്. ക്ഷീണിച്ചതോടെ അലച്ചിലിന് കുറവുണ്ടായിട്ടുണ്ട്. തെരുവു നായക്കൂട്ടം ആക്രമിക്കാനെത്തുമ്പോള്‍ വിദ്യാലയത്തിലേക്ക് ഓടിക്കയറുകയാണ് ചെയ്യു്‌നനത്.
Post a Comment