നാറാത്ത്: പണ്ണേരി ദേവി (85) നിര്യാതയായി.
മക്കൾ പി വിനോദിനി, പി കൃഷ്ണൻ (റെവന്യൂ സുപ്രണ്ട് കണ്ണൂർ കോർപറേഷൻ ), പി ഗിരീശൻ (നാറാത്ത് സർവീസ് സഹകരണ ബാങ്ക്)
മരുമക്കൾ കെ പി ചന്ദ്രൻ (കുറ്റിയാട്ടൂർ), ബിൻസി കൃഷ്ണൻ (ഇന്ത്യൻ റെയിൽവേ), രജിത കെ വി
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2മണി ഓണപ്പറമ്പ് സമുദായ ശ്‌മശാനത്തിൽ
Post a Comment